7/16/2010
mushroom Thoran
ആവശ്യമുള്ള സാധനങ്ങള്‍
കൂണ്‍- അരിഞ്ഞത് ഒരു കപ്പ്
തേങ്ങ-കാല്‍ കപ്പ്
വെളുത്തുള്ളി- മൂന്നെണ്ണം
ഇഞ്ചി- കാല്‍ സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
ഉപ്പു-പാകത്തിന്
കടുക്-കാല്‍ സ്‌പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം
കറിവേപ്പില- കുറച്ചു
വെളിച്ചെണ്ണ-പാകത്തിന്
പാകം ചെയ്യുന്ന വിധം
കൂണ്‍ അല്‍പ്പനേരം മഞ്ഞള്‍ വെള്ളത്തിലിട്ടു വെച്ച ശേഷം വേണം അറിയാന്‍. തേങ്ങ, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍ പൊടി, പാകത്തിന് ഉപ്പു ചേര്‍ത്ത് തിരുമ്മുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് തളിച്ച ശേഷം കൂണ്‍ ഇടുക. നന്നായി ഇളക്കി മൂടി വെക്കുക. കൂണ്‍ വെന്തു കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും വാങ്ങാം.
--
Regards,
Sreedevi nair
http://keralaoven.blogspot.com/
Labels:
Thoran
Subscribe to:
Post Comments (Atom)
No comments:
Post a Comment
how you feel it?