ആട്ടിറച്ചി ചെറിയ കഷണങ്ങള്‍ ആക്കിയത്- ഒരു കിലോ
ഇഞ്ചി ചെറുതായി അരിഞ്ഞത്-കാല് കപ്പ്
വെളുത്തുള്ളി അരിഞ്ഞത്- രണ്ടു സ്പൂണ്‍
പച്ചമുളക്- മൂന്നെണ്ണം
ഉപ്പ്-പാകത്തിന്
സവാള അരിഞ്ഞത്-ഒരു കപ്പ്
തേങ്ങ കൊത്ത് അരിഞ്ഞത്- കാല് കപ്പ്
ഗരം മസാല- പാകത്തിന്
എണ്ണ-പാകത്തിന്
കറിവേപ്പില- ഒരു തണ്ട്
മുളകുപൊടി- രണ്ടു സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല് ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി അരച്ചത്- ഒരു സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഇറച്ചി ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞള്‍ പൊടി ,കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു സവാള നന്നായി മൂപ്പിക്കുക. കുറച്ച് ഇഞ്ചി-വെളുത്തുള്ളി അരച്ചതും ചേര്‍ക്കുക. മുളകുപൊടി, ഗരം മസാല , തേങ്ങ കൊത്ത് എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിക്കുക.ഇതിലേക്ക് വേവിച്ച ഇറച്ചി ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വറുത്തെടുക്കുക.
11/19/2010
sweet lime pickle
ആവശ്യമായ സാധനങ്ങള്‍
ചെറിയ നാരങ്ങ -ഒരു കിലോ
ഈന്തപഴം അരിഞ്ഞത് - പത്തെണ്ണം
ഇഞ്ചി നീളത്തില്‍ അരിഞ്ഞത്- കാല് കപ്പ്
വെളുത്തുള്ളി അരിഞ്ഞത്- കാല് കപ്പ്
മുളകുപൊടി - മൂന്ന് സ്പൂണ്‍
നല്ലെണ്ണ- ആവശ്യത്തിനു
കടുകും ഉലുവയും വറുത്തു പൊടിച്ചത്- അര ടീസ്പൂണ്‍
ജാതിക്ക, ഗ്രാമ്പൂ പൊടിച്ചത്- അര ടീസ്പൂണ്‍
മഞ്ഞള്‍ പൊടി- ഒരു നുള്ള്
പഞ്ചസാര-കാല് കപ്പ്
വിനാഗിരി- കാല് കപ്പ്
ഉപ്പ്-പാകത്തിന്
കറിവേപ്പില- ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
നാരങ്ങ നല്ലെണ്ണയില്‍ നന്നായി വഴറ്റുക. തണുത്ത ശേഷം ചെറുതായി അരിഞ്ഞ ശേഷം ഉപ്പ്, പഞ്ചസാര എന്നിവ യോജിപ്പിച്ച് ഒരു ദിവസം മുഴുവനും ഒരു പാത്രത്തില്‍ അടച്ചു വെക്ക്കുക. പിറ്റേ ദിവസം ചീനച്ചട്ടി ചൂടാക്കി നല്ലെണ്ണ ഒഴിച്ചു ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക. ഇതിലേക്ക് മുളകുപൊടി ഇട്ടു മൂപ്പിക്കുക.മഞ്ഞള്‍ പൊടി ചേര്‍ക്കുക. ഇതില്‍ കടുകും,ഉലുവയും പൊടിച്ചതും ചേര്‍ത്ത് മൂപ്പിക്കുക. ഒരു പാത്രത്തില്‍ ഒരു കപ്പ് വെള്ളവും വിനാഗിരിയും യോജിപ്പിച്ച് മുളകുപൊടി കൂട്ടിലേക്ക് ഒഴിച്ചു തിളപ്പിക്കുക.
ഇതിലേക്ക് നാരങ്ങ ചേര്‍ക്കുക.ഈന്തപഴം അരിഞ്ഞത് ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. നാരങ്ങ വെന്തു ചാറ് കുറുകുമ്പോള്‍ ജാതിക്ക,ഗ്രാമ്പൂ പൊടിച്ചത് ചേര്‍ത്ത് വാങ്ങുക. അച്ചാര്‍ തയ്യാര്‍. മധുരം കൂടുതല്‍ വേണമെന്നുള്ളവര്‍ക്ക് കുറച്ച് കൂടുതല്‍ പഞ്ചസാര ചേര്‍ക്കാം.

pazham unniappam
ആവശ്യമായ സാധനങ്ങള്‍
ചെറു പഴം- അഞ്ചെണ്ണം
ശര്‍ക്കര - ഒന്ന്
ഏലക്കായ പൊടിച്ചത്- കാല് ടീസ്പൂണ്‍
ഗോതന്പ് പൊടി- ഒരു കപ്പ്
ഉണ്ടാക്കുന്ന വിധം
പഴം ചെറുതായി അരിഞ്ഞ് ശര്‍ക്കരയും ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക. ഇത് ഗോതമ്പ് പൊടിയുമായി
യോജിപ്പിക്കുക . ഏലക്കായ പൊടിച്ചതും ചേര്‍ക്കുക. അതിനു ശേഷം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി പഴ കൂട്ട് ചെറിയ ഉരുളയാക്കി വറുത്തെടുക്കുക. Decision Points

Thenga chammanthi podi
ആവശ്യമായ സാധനങ്ങള്‍
തേങ്ങ പൊടിയായി ചിരകിയത്- നാലു തേങ്ങയുടെ
ഇഞ്ചി- കാല് കപ്പ്
വറ്റല്‍ മുളക്-പതിനഞ്ചെണ്ണം
പച്ചമുളക്-രണ്ടെണ്ണം
കുരുമുളക് പൊടി- അര സ്പൂണ്‍
കറിവേപ്പില- ഒരു കപ്പ് (കൂടുതല്‍ ഉപയോഗിച്ചാല്‍ അത്രയും രുചി കൂടും)
ഉപ്പ്- പാകത്തിന്
വാളന്‍ പുളി- ഒരുണ്ട
മുളകുപൊടി-ഒരു സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചീനച്ചട്ടി ചൂടാക്കി തേങ്ങയിട്ടു ബ്രൌണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക. മുളകുപൊടി ചേര്‍ക്കുക. പകുതി മൂക്കുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക. ഇഞ്ചി,പച്ചമുളക് ,വറ്റല്‍മുളക് എന്നിവ വെവ്വേറെ വറുത്തെടുക്കുക. വറുത്ത തേങ്ങയില്‍ എല്ലാം കൂടി യോജിപ്പിക്കുക. പാകത്തിന് ഉപ്പ് ചേര്‍ക്കുക. തണുത്ത ശേഷം വാളന്‍പുളി ചെറിയ കഷണമാക്കി വറുത്ത കൂട്ടിന്റെ കൂടെ മിക്സിയില്‍ പൊടിച്ചെടുക്കുക.ഇതു ചോറിനൊപ്പം കഴിക്കാം .

Subscribe to:
Posts (Atom)