3/12/2013
Orange juice with ginger
ഓറഞ്ച് -അര കിലോ
ഇഞ്ചി -ഒരു കഷണം
പഞ്ചസാര -നാല് സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ഓറഞ്ച് കുരുവും തൊലിയും കളയുക . ബാക്കി ചേരുവകള്‍ ചേര്‍ത്ത് മിക്സിയില്‍ അടിക്കുക . പാകത്തിന് വെള്ളവും ചേര്‍ത്ത് വേണം മിക്സിയില്‍ അടിക്കാന്‍ .
Newer Posts
Older Posts
Home
Subscribe to:
Posts (Atom)