വേണ്ട ചേരുവകള്‍
ബ്രെഡ് -പത്തെണ്ണം
മൈദാ-അര കപ്പ്
തൈര് -ഒരു സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത് -രണ്ടു വലിയ സ്പൂണ്‍
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -ഒരു സ്പൂണ്‍
ഇഞ്ചി പൊടിയായി അരിഞ്ഞത് -ഒരു സ്പൂണ്‍
തേങ്ങ ചിരകിയത്-ഒരു സ്പൂണ്‍
കറിവേപ്പില പൊടിയായി അരിഞ്ഞത് -അര സ്പൂണ്‍
ഉപ്പ് -പാകത്തിന്
കടുക് -അര സ്പൂണ്‍
ഉഴുന്ന് പരിപ്പ് - ഒരു സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ബ്രെഡിന്റെ അരികു കളഞ്ഞു പൊടിയാക്കുക. ഒരു പാത്രത്തില്‍ ബ്രെഡ് പൊടിയും അര കപ്പു മൈദയും ഒരു സ്പൂണ്‍ തൈരും ചേര്‍ത്ത് പാകത്തിന് വെള്ളം ചേര്‍ത്ത് ദോശ മാവു പരുവത്തില്‍ ആക്കുക.പാകത്തിന് ഉപ്പു ചേര്‍ത്ത് മിക്സിയില്‍ ഒന്ന് അടിക്കുക.മിക്സിയില്‍ അടിച്ചാല്‍ കട്ടയില്ലാതെ മാവ് തയ്യാറാക്കാം . ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരിപ്പ് എന്നിവ താളിക്കുക .അതിലേക്കു സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. ഇത് തയ്യാറാക്കിയ മാവില്‍ ചേര്‍ക്കുക തേങ്ങ ചിരകിയതും കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം ദോശ കല്ലില്‍ എണ്ണ പുരട്ടി ദോശ ചുട്ടെടുക്കാം .