ചേരുവകള്‍
പനീര്‍-- -ഒരു കപ്പ്
കാപ്സിക്കം അരിഞ്ഞത് - ഒരെണ്ണം
സവാള അരിഞ്ഞത് - ഒരെണ്ണം
തക്കാളി കുരു കളഞ്ഞു അരിഞ്ഞത് -ഒരെണ്ണം
വെളുത്തുള്ളി അരിഞ്ഞത് -ഒരു സ്പൂണ്‍
കുരുമുളക് ചതച്ചത്-രണ്ടു സ്പൂണ്‍
സോയ സോസ് -കാല്‍ ടീസ്പൂണ്‍
തക്കാളി സോസ്- ഒരു സ്പൂണ്‍
എണ്ണ -ആവശ്യത്തിനു
ഉപ്പു പാകത്തിന്
കോണ്‍ ഫ്ലവര്‍ -രണ്ടു സ്പൂണ്‍
മൈദാ -ഒരു സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
ഒരു സ്പൂണ്‍ കോണ്‍ ഫ്ലവരും മൈദയും കലക്കി പാകത്തിന് ഉപ്പും ചേര്‍ത്ത് പനീര്‍ ഇതില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക .ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, തക്കാളി, കാപ്സിക്കം, വെളുത്തുള്ളി എന്നിവ ചെറുതായി വഴറ്റുക കുരുമുളക്, സോയ സോസ്, തക്കാളി സോസ് ,പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം വറുത്തു വെച്ച പനീര്‍ ഇടുക. ഒന്ന് ഇളക്കിയ ശേഷം മല്ലിയില വിതറി അടുപ്പില്‍ നിന്നും വാങ്ങാം. .ഗ്രേവി ആവശ്യമുള്ളവര്‍ അല്‍പ്പം വെള്ളത്തില്‍ ഒരു സ്പൂണ്‍ കോണ്‍ ഫ്ലവര്‍ കലക്കി കറിയില്‍ ഒഴിച്ച് ഒന്ന് ചൂടാക്കിയ ശേഷം അടുപ്പില്‍ നിന്നും വാങ്ങാം . ബ്രെഡ്//, റൊട്ടി എന്നിവയ്ക്കൊപ്പം കഴിക്കാം.

No comments:
Post a Comment
how you feel it?