ആവശ്യമായ സാധനങ്ങള്‍
ചെറു പഴം- അഞ്ചെണ്ണം
ശര്‍ക്കര - ഒന്ന്
ഏലക്കായ പൊടിച്ചത്- കാല്‍ ടീസ്പൂണ്‍
ഗോതന്പ് പൊടി- ഒരു കപ്പ്
ഉണ്ടാക്കുന്ന വിധം
പഴം ചെറുതായി അരിഞ്ഞ് ശര്‍ക്കരയും ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക. ഇത് ഗോതമ്പ് പൊടിയുമായി
യോജിപ്പിക്കുക . ഏലക്കായ പൊടിച്ചതും ചേര്‍ക്കുക. അതിനു ശേഷം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി പഴ കൂട്ട് ചെറിയ ഉരുളയാക്കി വറുത്തെടുക്കുക. Decision Points
No comments:
Post a Comment
how you feel it?