വെണ്ടയ്ക്ക ചെറുതായി നീളത്തില്‍ അരിഞ്ഞത്-
ചെറിയ ഉള്ളി- കാല്‍ കപ്പ്
തേങ്ങാ കൊത്ത് അരിഞ്ഞത്- കാല്‍ കപ്പ്
ചതച്ച മുളക്- രണ്ടു സ്‌പൂണ്‍
കടുക്- കാല്‍ സ്‌പൂണ്‍
വറ്റല്‍ മുളക്- രണ്ടെണ്ണം
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പ്- പാകത്തിന്
എണ്ണ - ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക. ചെറിയ ഉള്ളി, തേങ്ങാ കൊത്ത് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ചതച്ച മുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. അതിലേക്കു അരിഞ്ഞ് വെച്ച വെണ്ടയ്ക്ക ഇട്ടു നന്നായി വഴറ്റുക. പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക.
No comments:
Post a Comment
how you feel it?