വേണ്ട സാധനങ്ങള്‍
പപ്പായ ചെറിയ കഷണങ്ങള്‍ ആക്കിയത്- ഒരു കപ്പു
മുളക് പൊടി- രണ്ടു സ്പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
കടുക്- ഒരു സ്പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം
ഉപ്പു- ആവശ്യത്തിനു
എണ്ണ-പാകത്തിന്
ഉണ്ടാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക് ഇട്ടു താളിക്കുക.അതിലേക്കു മുളകുപൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിച്ച ശേഷം പപ്പായ ഇട്ടു അല്‍പ്പം വെളിച്ചെണ്ണയും ഒഴിച്ച് അടച്ചു വേവിക്കുക. വെള്ളം ചേര്‍ക്കരുത്. ഒരു മിനിട്ട് കഴിയുമ്പോള്‍ അല്‍പ്പം എണ്ണ കൂടി ഒഴിച്ച് ഇളക്കി വാങ്ങാം. എണ്ണയില്‍ തന്നെ പെട്ടെന്ന് പപ്പായ വെന്തു കിട്ടും.
No comments:
Post a Comment
how you feel it?