12/05/2010

Vegetable Salad

തയ്യാറാക്കുന്ന വിധം
കാബേജ്, കാരറ്റ്, സവാള, കാപ്സിക്കം എന്നിവ കനം കുറച്ച്‌ നീളത്തില്‍ അറിയുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ഉപ്പ്, വിനാഗിരി, ഒരു സ്‌പൂണ്‍ കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അല്പം മല്ലിയില വേണമെങ്കില്‍ ചേര്‍ക്കാം. എല്ലാം കൂടി നന്നായി യോജിപ്പിച്ച ശേഷം പത്തു മിനിറ്റു വെക്കുക. അതിനു ശേഷം സലാഡ് കഴിക്കാം.

2 comments:

  1. കാണാന്‍ കൊള്ളാം ..കഴിക്കാന്‍ പറ്റുമോ ആവൊ ?

    ReplyDelete

how you feel it?