ദോശ മാവു- ഒരു കപ്പ്
കാബേജ് പൊടിയായി അരിഞ്ഞത്- അര കപ്പ്
തേങ്ങാ ചിരകിയത്- കാല്‍ കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത്- രണ്ടെണ്ണം
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
കടുക്-അര സ്‌പൂണ്‍
വറ്റല്‍മുളക്- രണ്ടെണ്ണം
കറിവേപ്പില-രണ്ടു തണ്ട്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ കാബേജ്,തേങ്ങാ,പച്ചമുളക്, മഞ്ഞള്‍പൊടി, ഉപ്പ്,കറിവേപ്പില എന്നിവ ഇട്ടു നന്നായി കൈകൊണ്ടു തിരുമ്മുക.ഇതിലേക്ക് കടുക് തളിച്ച് ചേര്‍ക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന ദോശ മാവിലേക്ക് ഈ തിരുമ്മിയ കാബേജ് കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കുക. ദോശ കല്ലില്‍ മാവൊഴിച്ച് പരത്തി നന്നായി മൊരിചെടുക്കുക.
hey sree,both the disas sounnd yum...great recipes for a change.
ReplyDeleteBiny
Sounds interesting..randum kollamaloo,try chethu nookam.
ReplyDeleteadipoli ayittundallo
ReplyDeleteGood one
ReplyDelete