ആവശ്യമായ സാധനങ്ങള്‍
മുട്ട-നാലെണ്ണം
സവാള അരിഞ്ഞത്- ഒരു കപ്പ്
ഇഞ്ചി-വെളുത്തുള്ളി അരച്ചത് - ഒരു വലിയ സ്‌പൂണ്‍
മുളകുപൊടി- ഒരു സ്‌പൂണ്‍
കുരുമുളകുപൊടി- അര സ്‌പൂണ്‍
ഗരം മസാല- ഒരു സ്‌പൂണ്‍
കറിവേപ്പില- രണ്ടു തണ്ട്
ഉപ്പ്- പാകത്തിന്
എണ്ണ- പാകത്തിന്
പാകം ചെയ്യുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി-വെളുത്തുള്ളി അരച്ചത് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുട്ട പൊട്ടിച്ചു ചിക്കുക. പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഫ്രൈ ആക്കുക.
mutta thoran adipoli ayittundu. loved ur blog very much. pls visit my blog to when time gets
ReplyDeletehttp://entepachakasala.blogspot.com
Hi Sreedevi..so happy to have come across a wonderful blog..mutta thoran adipoli ayitundu, beautiful clicks..will surely try this recipe.
ReplyDeleteഇത് പോലെ തോരന്‍ ഉണ്ടാക്കി കഴിച്ചപ്പോള്‍ എന്റെ vayar ...aake
ReplyDeletebaakki parayaan ippol manasilla