കരിമീന്‍- അര കിലോ
മുളക്പൊടി- രണ്ടു സ്‌പൂണ്‍
കുരുമുളക് പൊടി- ഒരു സ്‌പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി-ഇഞ്ചി അരച്ചത്- ഒരു സ്‌പൂണ്‍
ഉപ്പു- പാകത്തിന്
വിനാഗിരി- കാല്‍ ടീസ്പൂണ്‍
എണ്ണ- ആവശ്യത്തിനു
പാകം ചെയ്യുന്ന വിധം
എല്ലാ പൊടികളും വെളുത്തുള്ളി-ഇഞ്ചി അരച്ചതും വിനാഗിരിയും ഉപ്പും മീന്‍ കഷണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. അതിനു ശേഷം എണ്ണയില്‍ വറുത്തു കോരുക. മീന്‍ വറുക്കുന്ന പാത്രത്തില്‍ എണ്ണ ചൂടാകുമ്പോള്‍ അല്പം ചെറിയ ഉള്ളി അറിഞ്ഞതും കറിവേപ്പിലയും കൂടി ഇട്ടു മീന്‍ വരുത്തല്‍ നല്ല രുചി കിട്ടും.
No comments:
Post a Comment
how you feel it?