ഉഴുന്നുപരിപ്പ്- അര കപ്പ്
പച്ചരി- നാലു സ്‌പൂണ്‍
മുളകുപൊടി- രണ്ടു സ്‌പൂണ്‍
മല്ലി പൊടി- കാല്‍ സ്‌പൂണ്‍
കായം- ഒരു നുള്ള്
ഉപ്പു- പാകത്തിന്
കറിവേപ്പില- രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
ഉഴുന്നുപരിപ്പ് എണ്ണയില്‍ നല്ല ബ്രൌണ്‍ കളര്‍ ആകുന്നത് വരെ വറുക്കുക. പകുതി മൂപ്പകുമ്പോള്‍ തന്നെ പച്ചരി ചേര്ക്ക. നന്നായി വറുത്തു കഴിഞ്ഞാല്‍ മുളകുപൊടി, മല്ലിപൊടി, കായം, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. തണുത്ത ശേഷം മിക്സിയില്‍ നന്നായി പൊടിച്ചെടുക്കുക. (മല്ലി പൊടി ചേര്‍ക്കണം എന്ന് നിര്‍ബന്ധമില്ല.)
No comments:
Post a Comment
how you feel it?