ഒണക്ക കപ്പ -അരകിലോ
തേങ്ങ ചിരകിയത്- അര കപ്പ്
കടുക്- കാല്‍ സ്‌പൂണ്‍
വറ്റല്‍മുളക്- മൂന്നെണ്ണം
കറിവേപ്പില- കുറച്ചു
ഉപ്പു- പാകത്തിന്
വെളിച്ചെണ്ണ- പാകത്തിന്
ഒണക്ക കപ്പ ഒരു മണിക്കൂര്‍ വെള്ളത്തിലിട്ട ശേഷം അല്പം ഉപ്പു ചേര്‍ത്ത് ചെറിയ കഷണങ്ങള്‍ ആക്കി വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുക് താളിക്കുക. ഇതിലേക്ക് വേവിച്ചു വെച്ച കപ്പ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതില്‍ ചിരകിയ തേങ്ങ ഇടുക. നന്നായിഇളക്കി അല്പം കറിവേപ്പില ഇട്ടു വാങ്ങാം.
No comments:
Post a Comment
how you feel it?