ചേരുവകള്‍
ബീഫ് ഫില്ലറ്റ് -3 എണ്ണം
കുരുമുളക് -2 സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
വെളുത്തുള്ളി -2
വെളള സവാള -1 (രണ്ടോ മൂന്നോ കഷണങ്ങളായി മുറിക്കുക)
റോസ് മേരി ഇല- രണ്ട് സ്പൂണ്‍
ഉപ്പില്ലാത്ത ബട്ടര്‍-2 സ്പൂണ്‍
ഒലിവ് ഓയില്‍ -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം.

ബീഫ് നന്നായി കഴുകി വൃത്തിയാക്കുക. ബീഫ് ഉപ്പും ബേക്കിംഗ് സോഡയും പുരട്ടി 4 മുതല്‍ 6 മണിക്കൂര്‍ വരെ വെച്ച ശേഷം വെള്ളത്തില്‍ നന്നായി കഴുകി എടുത്ത് ഉപയോഗിച്ചാല്‍ നല്ല മൃദുവായിരിക്കും. ഇതില്‍ കുരുമുളക്, ഉപ്പ് എന്നിവ പുരട്ടി 5-10 മിനിറ്റ് വെയ്ക്കുക.
ഒരു പാനില്‍ ബട്ടര്‍ ഇട്ട് അതിലേക്ക് വെളുത്തുള്ളിയും സവാളയും കഷണങ്ങളാക്കി ഇടുക. ഇതിലേക്ക് ബീഫ് ഇടുക. റോസ് മേരി ഇലകളും ചേര്‍ക്കുക. ചെറിയ തീയില്‍ ഇരുവശവും പാകത്തിന് ഫ്രൈ ചെയ്യുക. ബീഫ് അധികം വറുക്കേണ്ടതില്ല. ബട്ടര്‍ സോസ് കൂട്ടി ചൂടോടെ കഴിക്കാം.
looking good,how is it,tasty?,any one here?
ReplyDeletestay safe ,stay home
#workathome
with regards,
software companies in trivandrum
top 10 software companies in trivandrum
thanks for this post