ചെമ്മീന്‍ വൃത്തിയാക്കിയത്-അര കിലോ
സവാള ചെറുതായി അരിഞ്ഞത്-ഒരു കപ്പ്
ചെറിയ ഉള്ളി അരിഞ്ഞത്-അര കപ്പ്
പച്ചമുളക് അരച്ചത്-ഒരു spoon
ഇഞ്ചി-ഒരു സപൂണ്‍
വെളുത്തുള്ളി അരച്ചത്-ഒരു spoon
വറ്റല്‍ മുളക് മൂപ്പിച്ചത്-അഞ്ചെണ്ണം
thenggakothu-കാല്‍ kappu
ഉലുവ മൂപ്പിച്ചത്-കാല്‍ സ്‌പൂണ്‍
മഞ്ഞള്‍പൊടി-കാല്‍ സ്‌പൂണ്‍
തക്കാളി അരിഞ്ഞത്-അര kappu
കുടംപുളി-രണ്ടെണ്ണം
കറിവേപ്പില-കുറച്ച്
ഉപ്പു-പാകത്തിന്
മുളകുപൊടി -oru സ്‌പൂണ്‍
വെളിച്ചെണ്ണ-ആവശ്യത്തിനു
പാകം ചെയ്യുന്ന വിധം
സവാള,ചെറിയ ഉള്ളി ,thenggakothu എന്നിവ നന്നായി വഴറ്റുക.ഇതിലേക്ക് പച്ചമുളക്,വെളുത്തുള്ളി,ഇഞ്ചി,മഞ്ഞള്‍പൊടി എന്നിവ അരച്ചത് ചേര്‍ക്കുക. പച്ചമണം മാറുമ്പോള്‍ വറ്റല്‍മുളകും,ഉലുവയുംചേര്‍ത്ത് അരച്ച കൂട്ട് അല്‍പ്പം വെള്ളം ചേര്‍ത്ത് ഇതില്‍ ഒഴിക്കുക. തക്കാളി അരിഞ്ഞതും ഉപ്പും ചേര്‍ക്കുക. ഒന്ന് വഴന്നു കഴിയുമ്പോള്‍ കുടമ്പുളിയും കരിവേപ്പിലും ചേര്‍ത്ത് paakathinu വെള്ളം ഒഴിച്ചു ചെമ്മീന്‍ ഇടുക. നന്നായി തിളച്ചു ചെമ്മീന്‍ വെന്തു കഴിയുമ്പോള്‍ ചാര് കുരുക്കി അല്‍പ്പം കരിവേപ്പിലും വെളിച്ചെണ്ണയും ചേരട് അടുപ്പില്‍ നിന്നും വാങ്ങാം.ചപ്പത്തിയുടെയോ ചോറിന്റെ കൂടെയോ കഴിക്കാം.
Sree devi... This is really good. R u working as shef or something?? I really like this.. thanks for this blog
ReplyDeletekeep posting