4/25/2010

kakkayirachi varuthathu



ആവശ്യമായവ
കക്കയിറച്ചി-അര കിലോ
ചെറിയ ഉള്ളി അറിഞ്ഞത്- പത്തെണ്ണം
ഇഞ്ചി അറിഞ്ഞത്- ഒരു സ്പൂണ്‍
വെളുത്തുള്ളി-ഒരു സ്പൂണ്‍
പച്ചമുളക്-രണ്ടെണ്ണം
കുരുമുളകുപൊടി- രണ്ടു സ്പൂണ്‍
ഗരം മസാല-ഒരു സ്പൂണ്‍
ഉപ്പു-പാകത്തിന്
മഞ്ഞള്‍പൊടി-കാല്‍ ടീസ്പൂണ്‍
കറിവേപ്പില-രണ്ടു തണ്ട്
വെളിച്ചെണ്ണ-ആവശ്യത്തിനു
തെങ്ങകൊത്-അര kappu
മുളകുപൊടി-ഒരു spoon

പാകം ചെയ്യുന്ന വിധം
കക്കയിറച്ചി ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയി വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഉള്ളി, പച്ചമുളക്, ഇഞ്ചി, thengakkothu, എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്കു കുരുമുളകുപൊടി, ഗരം മസാല, എന്നിവ ചേര്‍ക്കുക. കറിവേപ്പില ചേര്‍ത്ത് നന്നായി varuthedukkuka.

3 comments:

  1. ഇങ്ങനെ ഓരോന്നുണ്ടാക്കി ഞങ്ങളെ കൊതിപ്പിക്കല്ലേ മാഷേ..

    ReplyDelete
  2. ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ്, പക്ഷേ അപൂര്‍വ്വമായേ കഴിച്ചിട്ടുള്ളൂ

    ReplyDelete
  3. Ahaa..ente fav annu kakka erachi fry!! Njangalum ethu kure naalu mumbu post cheythirunnu..Pic kandittu sharikkum kothi varunundu ketto, Sreedevi..Superb!!

    ReplyDelete

how you feel it?