3/12/2013

Orange juice with ginger

ഓറഞ്ച് -അര കിലോ
ഇഞ്ചി -ഒരു കഷണം
പഞ്ചസാര -നാല് സ്പൂണ്‍

ഉണ്ടാക്കുന്ന വിധം
ഓറഞ്ച് കുരുവും തൊലിയും കളയുക . ബാക്കി  ചേരുവകള്‍ ചേര്‍ത്ത് മിക്സിയില്‍ അടിക്കുക . പാകത്തിന് വെള്ളവും ചേര്‍ത്ത് വേണം മിക്സിയില്‍ അടിക്കാന്‍ . 

1 comment:

  1. ethano valiya kariyam enekku tea undakkan ariyalloo

    ReplyDelete

how you feel it?