ചേരുവകള്‍
ദോശ മാവ് -രണ്ടു കപ്പ്
ചിക്കന്‍ -250 ഗ്രാം
സവാള പൊടിയായി അരിഞ്ഞത് -കാല്‍ കപ്പു
ഇഞ്ചി പൊടിയായി അരിഞ്ഞത് -ഒരു സ്പൂണ്‍
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് -ഒരു സ്പൂണ്‍
മുളക് പൊടി -ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി -ഒരു സ്പൂണ്‍
ഗരം മസാല-ഒരു സ്പൂണ്‍
നാരങ്ങ നീര് -അര സ്പൂണ്‍
ചിക്കന്‍ മസാല -അര സ്പൂണ്‍
കറുവപ്പട്ട -ഒരു കഷണം
ഗ്രാമ്പു -ഒന്ന്
എണ്ണ -ആവശ്യത്തിനു
മല്ലിയില -രണ്ടു തണ്ട്
പുതിനയില -ഒരു തണ്ട്
ഉപ്പ് -പാകത്തിന്
ഉണ്ടാക്കുന്ന വിധം
എല്ലില്ലാത്ത ചിക്കന്‍ ഉപ്പ് ,മഞ്ഞള്‍ പൊടി എന്നിവ ചേര്‍ത്ത് വേവിച്ച ശേഷം മിക്സിയില്‍ ഒന്ന് മിന്‍സ് ചെയ്തു എടുക്കുക. പാനില്‍ എണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാമ്പു എന്നിവ ചതച്ചു ഇടുക ഒന്ന് വഴന്ന ശേഷം സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക . ബ്രൌണ്‍ നിറമാകുമ്പോള്‍ മുളകുപൊടി ,മഞ്ഞള്‍പൊടി, ചിക്കന്‍ മസാല, ഗരം മസാല എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക ഇതിലേക്ക് പാകത്തിന് ഉപ്പ് ,മല്ലിയില, പുതിനയില, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് വഴറ്റുക.ഇതിലേക്ക് മിന്‍സ് ചെയ്ത ചിക്കന്‍ ഇട്ടു അഞ്ചു മിനിറ്റ് വഴറ്റുക.
ചൂടായ ദോശ കല്ലില്‍ ആദ്യം ദോശ പരത്തുക .അതിനു മുകളില്‍ ചിക്കന്‍ കൂട്ട് നിരത്തുക.മാവ് വേവുന്നതിനു മുമ്പ് തന്നെ ചിക്കന്‍ നിരത്തണം. രണ്ടു പുറവും മൊരിച്ച ശേഷം ചൂടോടെ കഴിക്കാം.അല്ലെങ്കില്‍ മസാല ദോശയുടെ ആകൃതിയില്‍ ദോശ മാവു പരത്തിയ ശേഷം അതിനുള്ളില്‍ ചിക്കന്‍ കൂട്ട് നിരത്തി മടക്കി നന്നായി മൊരിച്ച് എടുത്താലും നല്ല സ്വാദ് ആണ്.

നന്ദി, പരീക്ഷിയ്ക്കാം
ReplyDelete