ചേരുവകള്‍
മുള്ളില്ലാത്ത മീന്‍ കഷണങ്ങള്‍ ആക്കിയത് -ഒരു കപ്പ്
സവാള അരിഞ്ഞത് -ഒന്ന്
ഇഞ്ചി-വെളുത്തുള്ളി അരച്ചത്-- ഒരു സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് -ഒരു സ്പൂണ്‍
ചതച്ച മുളക് -രണ്ടു സ്പൂണ്‍
മുളക് പൊടി -രണ്ടു സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല് സ്പൂണ്‍
കുരുമുളക് പൊടി -ഒരു സ്പൂണ്‍
കറിവേപ്പില -രണ്ടു തണ്ട്
ഉപ്പു- പാകത്തിന്
എണ്ണ -ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം
മീന്‍ കഷണങ്ങളില്‍ മുളക്,മഞ്ഞള്‍, കുരുമുളക് ,ഉപ്പു എന്നിവ പുരട്ടി അര മണിക്കൂറിനു ശേഷം എണ്ണയില്‍ ചെറുതായി വറുത്തെടുക്കുക.(അധികം വറുക്കണ്ട ) .തണുത്ത ശേഷം മീന്‍ കൈകൊണ്ടു ഉടക്കുക.പാനില്‍ എണ്ണ ചൂടാക്കി സവാള, ഇഞ്ചി-വെളുത്തുള്ളി അരച്ചത്,പച്ചമുളക്, എന്നിവ വഴറ്റുക ഇതിലേക്ക് ഉടച്ചു വെച്ച മീന്‍ ഇടുക . അല്‍പ്പം മുളക്,മഞ്ഞള്‍, ചതച്ച മുളക് എന്നിവ ഇട്ടു വഴറ്റി പാകത്തിന് ഉപ്പും ചേര്‍ക്കുക .നന്നായി ഫ്രൈ ആകുമ്പോള്‍ കറിവേപ്പിലയും അല്‍പ്പം കുരുമുളകും കൂടി ചേര്‍ത്ത് ഒന്ന് ഇളക്കിയ ശേഷം വാങ്ങാം.